ക്രിസ്മസ് സ്പെഷ്യൽ ഓ മൈ ഗോഡിൽ ഹോട്ടലിന് മുന്നിൽ ആഹാരം കഴിക്കാൻ ആളെ വിളിക്കുന്ന സെക്യൂരിറ്റിയ്ക്ക് കിട്ടുന്ന സർപ്രൈസാണ് അരങ്ങേറിയത്. ഒരു ഫാമിലി ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കൊടുത്ത കാശിനെ ചൊല്ലി ഉണ്ടാകുന്ന പ്രശ്നമാണ് സെക്യൂരിറ്റിക്കാരന്റെ ജോലി നഷ്ടപ്പെടുന്നത്. ഒടുവിൽ ക്രിസ്മസ് ഗിഫ്റ്റുകൾ മുന്നിൽ നിറച്ച് സർപ്രൈസ് പൊളിക്കുകയായിരുന്നു എപ്പിസോഡിൽ.

oh-my-god