dinesh-mongia

അമൃത്സർ: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും പഞ്ചാബിലെ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ ഫതേഹ് സിഭ് ബജ്‌വയും ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്.