indira

നെടുമങ്ങാട്: ആനാട് സീതാ വിലാസത്തിൽ പരേതനായ സി.രാമചന്ദ്രൻ ആചാരിയുടെ (അഡ്വക്കേറ്റ്സ് ക്ലർക്ക്) ഭാര്യ കെ. ഇന്ദിര (69) നിര്യാതയായി. മക്കൾ: സി.ആർ അമ്യതലാൽ (റാണി ജൂവലറി , ആനാട് ), സി.ആർ മധു ലാൽ (സിപിഐ ആനാട് എൽ.സി അസി.സെക്രട്ടറി), റാണിപ്രിയ (കെ.എസ്.ആർ ടി സി ), സി.ആർ അരുൺലാൽ (എ.ഐ വൈ എഫ് പാലോട് മണ്ഡലം കമ്മിറ്റിയംഗം). മരുമക്കൾ: ബി. പ്രീത, വി.ജി ചിത്ര, എസ്.രാജേഷ് (ആധാരമെഴുത്ത്, മുട്ടട), രമ്യ . സഞ്ചയനം : 30 ന് രാവിലെ 8.30 ന്.