pankhuri-shrivastava

ന്യൂ​ഡ​ൽ​ഹി​ ​:​ ​യു​വ​ ​സം​രം​ഭ​ക പാ​ൻ​ഖു​രി​ ​ശ്രീ​വാ​സ്ത​വ​ ​(​ 32​ ​)​ ​അ​ന്ത​രി​ച്ചു.​ ​​​ ​സ്ത്രീ​ക​ൾ​ക്കാ​യു​ള്ള​ ​ക​മ്മ്യൂ​ണി​റ്റി​ ​പ്ലാ​റ്റ്ഫോമായ ​പാ​ൻ​ഖു​രി​,​ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന ​സ്റ്റാ​ർ​ട്ട​പ്പായ ​​ ​ഗ്രാ​ബ്‌​ഹൗ​സ് ​​എ​ന്നി​വ​യു​ടെ​ ​സ്ഥാ​പ​കയാണ്.
ഹൃ​ദ​യാ​ഘാ​തം​ ​മൂ​ലം​ ​വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു​ ​അ​ന്ത്യ​മെ​ന്ന് ​പാ​ൻ​ഖു​രി​ ​ക​മ്പ​നി​ ​ട്വി​റ്റ​റി​ലൂ​ടെ​ ​അ​റി​യി​ച്ചു.ഗ്രാ​ബ്ഹൗ​സ് 2016​ൽ​ ​ക്വി​ക്ക​ർ​ ​ക​മ്പ​നി​യ്ക്ക് ​വി​റ്റു. ഝാ​ൻ​സി​യി​ൽ​ ​ജ​നി​ച്ച​ ​പാ​ൻ​ഖു​രി​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ടെ​ക്നോ​ള​ജി​ക്ക​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്​ ​ബി​രു​ദം​ ​നേ​ടി​യി​രു​ന്നു.​ ​