remeshbabu

വൈക്കം : കേരളകൗമുദി ഏജന്റ് വൈക്കപ്രയാർ തോട്ടാറമു​റ്റം രമേഷ് ബാബു (63) നിര്യാതനായി. ഭാര്യ: ജഗദമ്മ ഉല്ലല പാക്കുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോബിമോൾ (റെയിൽവേ, ഏ​റ്റുമാനൂർ), ജിബി രമേഷ് (ടി .സി .എസ് ഇൻഫോപാർക്ക്). മരുമക്കൾ: സരീഷ്‌കുമാർ (പൊതുമരാമത്ത് വകുപ്പ്, ഈരാ​റ്റുപേട്ട), രതീഷ് രമേശ് (കല്യാൺ ജുവലേഴ്‌സ്, തൃശ്ശൂർ).