ഉദിയൻകുളങ്ങര : കൊറ്റാമം പി.ആർ.ഡി.എസ് കാമ്പൗണ്ട് പ്രശാന്തിയിൽ പരേതനായ രാമകൃഷ്ണ പണിക്കരുടെ ഭാര്യ ശാന്തകുമാരി (72 ) നിര്യാതയായി. മക്കൾ : മിനി, സുനി, ഷീജ. മരുമക്കൾ :എൻ. രാധാകൃഷ്ണൻ , കെ.അജിത് പ്രസാദ് .സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.