മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച മുഹമ്മദിനെ
പെൺമക്കൾ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം.
വയനാട് അമ്പലവയലിൽ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുന്നു