ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് കളവം കോടം ശ്രീശക്തിശ്വരക്ഷേത്രത്തിൽ നിന്ന് കൊണ്ട് വന്ന കൊടിക്കയർ മഹാ സമാധിയിൽ വെച്ച് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പദയാത്രാ ക്യാപ് റ്റൻ വിജയഘോഷ് ചാരങ്കാട്ടിൽ നിന്ന് ഏറ്റുവാങ്ങുന്നു