flashing-frog


ആളൊരു കുഞ്ഞൻ തവള വയറിന്റെ ഭാഗം തിളങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്.