സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും മറ്റും കണക്കിലെടുത്ത് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ ആന്റി ഗുണ്ട സ്‌ക്വാഡ് രൂപീകരിക്കാൻ തീരുമാനം. ഇദ്ദേഹം രൂപീകരിച്ച ക്രൈംസ്‌ക്വാഡുകൾ വന്‍ വിജയമായിരുന്നു.