ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇലവുംതിട്ട കേരളവർമ്മസൗധത്തിൽ ( മൂലൂർ വസതി ) യിൽ നിന്ന് തീർത്ഥാടനസമ്മേളനവേദിയിൽ സ്‌ഥാപിക്കുന്നതിനുളള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം എഴുന്നളളിച്ചുകൊണ്ടുളള രാധയാത്ര ശിവഗിരി മഹാസമാധിയിൽ എത്തിച്ചേർന്നപ്പോൾ