arnold

ഹോ​ളി​വു​ഡ് ​താ​രം​ ​അ​ർ​നോ​ൾ​ഡ് ​ഷ്വാ​ർ​സ​നെ​ഗ​റും​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ​ ​മ​രിയഷി​വ​റും​ ​വി​വാ​ഹ​മോ​ചി​ത​രാ​യി.​ 2011​ ​മു​ത​ൽ​ ​ത​ന്നെ​ ​ചി​ല​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന്ഇ​രു​വ​രും​ ​പി​രി​ഞ്ഞു​ ​ജീ​വി​ക്കു​ക​യാ​യി​രു​ന്നു.
1986​ ​ലാ​യി​രു​ന്നു​ ​അ​ർ​ണോ​ൾ​ഡും​ ​മ​രി​യ​യും​ ​വി​വാ​ഹി​ത​രാ​യ​ത്.​ ​ഈ​ ​ബ​ന്ധ​ത്തിൽകാ​ത​റി​ൻ,​ ​ക്രി​സ്റ്റീ​ന,​ ​പാ​ട്രി​ക്,​ ​ക്രി​സ്റ്റ​ഫ​ർ​ ​എ​ന്നി​ങ്ങ​നെ​ ​നാ​ല്മ​ക്ക​ളു​ണ്ട്.​ ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​സാ​മ്പ​ത്തി​ക​വു​മായത​ർ​ക്ക​ങ്ങ​ളെ​ ​തു​ട​ർ​ന്നു​മാ​ണ് ​വി​വാ​ഹ​മോ​ച​ന​ ​കേ​സ് ​പ​ത്ത് ​വ​ർ​ഷ​ത്തോ​ളം​ ​നീ​ണ്ട​ത്.നാ​ല് ​മ​ക്ക​ൾ​ക്കും​ ​ഇ​പ്പോ​ൾ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ​ ​ഇ​നി​ ​ഇ​തെ​ക്കു​റി​ച്ച്ത​ർ​ക്ക​മി​ല്ല.​ ​ഇ​രു​വ​രു​ടെ​യും​ ​സാ​മ്പ​ത്തി​ക​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ളുംഒ​ത്തു​തീ​ർ​പ്പാ​യി​ട്ടു​ണ്ട്.വി​വാ​ഹ​മോ​ച​ന​ത്തി​ന് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​ശേ​ഷം​ ​ത​നി​ക്ക് ​വീ​ട്ടു​ജോ​ലി​ക്കാ​രി​യിൽ ഒ​രു​ ​മ​ക​നു​ണ്ടെ​ന്ന് ​അ​ർ​ണോ​ൾ​ഡ് ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.