
ആമസോൺ ആന്തോളജി ചിത്രം 'പുത്തം പുതു കാലൈ വിടായാത' ടീസർ റിലീസ് ചെയ്തു.അഞ്ച് കഥകളായി ഒരുങ്ങുന്നചിത്രത്തിൽ നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അർജുൻ ദാസ്,ദിലിപ് സുബ്ബരയ്യൻ, ഗൗരി കിഷൻ,.ലിജോമോൾ ജോസ്, സനന്ത്, തീജെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാലാജി മോഹൻ, ഹലിത ഷമീൻ, മധുമിത, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണഎന്നിവരാണ് സംവിധായകർ. ചിത്രംജനുവരി 14ന് തിയറ്ററുകളിലെത്തും.