
ഇത് പ്രോട്ടോക്കോൾ...തൃശൂർ കോർപറേഷന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടന ചടങ്ങിൽ പുതുതായി പണി കഴിപ്പിച്ച ചേംബറിൽ തന്റെ സീറ്റിൽ കയറി ഇരിക്കുന്ന മേയർ എം.കെ വർഗീസ്. മന്ത്രിമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.രാജൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ എന്നിവർ സമീപം