
മൈസൂർ. വിജയനഗർ 419, 6-ാമത് മെയിൻ റോഡ് ഫസ്റ്റ് സ്റ്റേജിൽ പരേതനായ ജി.രംഗനാഥന്റെ (റിട്ട.ഐ.എ.എ.എസ് ) ഭാര്യയും കൊല്ലം മുള്ളേത്ത് പരേതനായ എം.പി .ഗോവിന്ദന്റേയും കെ.കുഞ്ഞമ്മയുടെയും മകളുമായ സുമതി രംഗനാഥൻ (82 ) നിര്യാതയായി. മകൾ റീന എ.കുമാർ. മകൻ രാജേഷ് രംഗനാഥൻ. സംസ്കാരം നടത്തി.