night-curfew-in-kerala


രാത്രികാല നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്