flying-suraj


ഇത് 'മിന്നൽ മുരളി'യല്ല, ഇടിവെട്ട് സുഗുണൻ: ടൊവിനോയ്‌ക്കൊപ്പം പറക്കും ചലഞ്ചുമായി സുരാജ്. ഉയരത്തിൽ പൊന്തിപ്പറക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.