ghoshyathra

സന്യാസി ശ്രേഷ്ഠൻമാരുടെ നേതൃത്വത്തിൽ ഗുരുദേവ റിക്ഷയും വഹിച്ചുകൊണ്ടുളള 89 മത് ശിവഗിരി തീർത്ഥാടകഘോഷയാത്ര മഹാ സമാധിയിൽ നിന്ന് പുറപ്പെട്ടപ്പോൾ. ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന പീതാംബരധാരികളായ തീർത്ഥാടകർ.