arun-sudhakar

കൊച്ചി: അരൂർ സമുദ്ര ഷിപ്പ്‌യാർഡ് ഡയറക്ടർ ഇടക്കൊച്ചി സമുദ്രഹൗസിൽ അരുൺ സുധാകരൻ (52) നിര്യാതനായി. ഭാര്യ: അനു മുരളി (എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി). മക്കൾ: ആദിത്യ, ഗോവിന്ദ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്.