pushpangadan

പാറശ്ശാല : ചൂഴാൽ പിരാകോട് ആറുകാൽപുര വീട്ടിൽ ജി. പുഷ്പാംഗദൻ (74) നിര്യാതനായി. സംസ്കാരം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശൈലജ. മക്കൾ : ഷിജി കുമാർ, ഷിജു കുമാർ. മരുമക്കൾ : സന്ധ്യ, ഗോപിക. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9ന്.