കൊടക്കാട് : പരേതനായ ചോനാരി അബ്ദുൽ ഖാദറിന്റെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (92) നിര്യാതയായി. മക്കൾ : ഹൈദർ ,മുഹമ്മദ് , കുഞ്ഞിൻ , സെയ്തലവി , മറിയം , ആയിഷാബി , പാത്തുമ്മു. മരുമക്കൾ : സഫിയ , ഷരീഫ , സുഹറ, ഹാജറ, മുഹമ്മദ്കുട്ടി.