malappuram

കോ​ട്ട​ക്ക​ൽ​:​ ​ച​ങ്കു​വെ​ട്ടി​ ​മി​നി​ ​റോ​ഡി​ലെ​ ​കു​ഴി​ക​ള​ട​ച്ചു​ ​സോ​ൾ​മേ​റ്റ് ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ൾ​ ​മാ​തൃ​ക​യാ​യി.​ ​സോ​ൾ​മേ​റ്റ് ​ഗ്രൂ​പ്പ് ​പ്ര​സി​ഡ​ന്റ് ​ജ​സീ​ൽ​ ​വി,​​​ ​സെ​ക്ര​ട്ട​റി​ ​ഡോ.​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​ട്ര​ഷ​റ​ർ​ ​പി.​മു​ബ​ഷി​ർ,​ ​എം.​ടി.​റാ​ഫി,​ ​ഡോ.​മു​ഹ​മ്മ​ദ് ​പി.​ഇ​ഖ്ബാ​ൽ,​ ​എ​ൻ.​റാ​ഷി​ദ്,​ ​കെ.​നാ​സ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​
സമീപത്തെ ​സ്‌​കൂ​ളി​ലേ​ക്കു​ള്ള​ ​ബ​സു​ക​ൾ​ ​അ​ട​ക്കം​ ​നി​ത്യ​വും​ നൂറുക​ണ​ക്കി​ന് ​വാ​ഹ​ന​ങ്ങ​ൾ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ഈ​ ​റോ​ഡി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​യ്ക്ക് ​കുഴിയടക്കൽ താ​ത്കാ​ലി​ക​ ​ആ​ശ്വാ​സ​മാ​കു​മെ​ന്ന് ​സോ​ൾ​മേ​റ്റ് ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.