ggggggggg

അ​രീ​ക്കോ​ട്:​ ​സ​മ​സ്ത​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കു​ന്ന​ ​മേ​ഖ​ലാ​ ​പ്ര​തി​നി​ധി​ ​സം​ഗ​മ​ങ്ങ​ൾ​ക്ക് ​നാ​ളെ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​അ​രീ​ക്കോ​ട്ട് ​തു​ട​ക്ക​മാ​വും.​ ​സ​മ​സ്ത​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​
​മ​ല​പ്പു​റം,​ ​മ​ങ്ക​ട,​ ​മ​ഞ്ചേ​രി,​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​നം​ 14​ ​ന് ​പ​ട്ടി​ക്കാ​ട് ​ജാ​മി​അ​ ​നൂ​രി​യ്യ​യി​ലും​ ​വേ​ങ്ങ​ര,​ ​തി​രൂ​ര​ങ്ങാ​ടി,​ ​വ​ള്ളി​ക്കു​ന്ന്,​ ​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് 18​ന് ​കു​ന്നും​പു​റം​ ​ഇ.​കെ​ ​പ​ടി​ ​ജ​സീ​റ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലും​ ​താ​നൂ​ർ,​ ​തി​രൂ​ർ,​ ​ത​വ​നൂ​ർ,​ ​പൊ​ന്നാ​നി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് 25​ന് ​വ​ള​വ​ന്നൂ​ർ​ ​ബാ​ഫ​ഖി​ ​യ​തീം​ഖാ​ന​യി​ലും​ ​ന​ട​ക്കും.