hhhhhhhhhhhh
.


താ​നൂ​ർ​ ​:​ ​അ​ഗ്‌​നി​ര​ക്ഷാ​ ​നി​ല​യ​ത്തി​ൽ​ ​സു​ര​ക്ഷ​ക്കാ​യി​ ​ന​മ്മ​ളൊ​രു​മി​ച്ച് ​എ​ന്ന​ ​സ​ന്ദേ​ശം​ ​ന​ൽ​കി​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​ആ​ന്റ് ​ഹോം​ ​ഗാ​ർ​ഡ് ​റൈ​സിം​ഗ് ​വാ​രാ​ച​ര​ണ​ത്തി​ൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ഡി​സം​ബ​ർ​ ​ആ​റ് ​മു​ത​ൽ​ 12​ ​വ​രെ​യാ​ണ് ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കു​ക.​ ​താ​നൂ​ർ​ ​എ​സ്.​ടി.​ഒ​ ​രാ​ജേ​ന്ദ്ര​നാ​ഥ് ​പ​താ​ക​യു​യ​ർ​ത്തി.​ ​പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ,​ബോ​ധ​വ​ത്ക്ക​ര​ണം,​ല​ഘു​ലേ​ഖ​ ​വി​ത​ര​ണം,​മോ​ക്ഡ്രി​ൽ,​ശു​ചീ​ക​ര​ണം,​ര​ക്ത​ദാ​നം,​ദു​ര​ന്ത​നി​വാ​ര​ണ​ ​സ​ർ​വേ​ ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​ക​ളാ​ണ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​സീ​നി​യ​ർ​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സി.​ദി​നേ​ശ് ​കു​മാ​ർ,​ടി.​ജ​യ​രാ​ജ​ൻ,​ഫ​യ​ർ​ ​ആ​ന്റ് ​റ​സ്‌​ക്യു​ ​ഓ​ഫീ​സ​ർ​ ​ടി.​കെ​ ​മ​ദ​ന​മോ​ഹ​ന​ൻ,​നൂ​റി​ഹി​ലാ​ൽ,​ ​സ​ജീ​ഷ് ​കു​മാ​ർ,​ ​കെ.​അ​ബ്ദു​സ​ലാം,​ ​ഹോം​ ​ഗാ​ർ​ഡ് ​പി.​മു​ര​ളീ​ധ​ര​ൻ,​പോ​സ്റ്റ് ​വാ​ർ​ഡ​ൻ​ ​കെ.​ടി.​മു​ഹ​മ്മ​ദ് ​അ​ഷ്‌​റ​ഫ്,​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​അം​ഗ​ങ്ങ​ളാ​യ​ ​ര​വി​കു​മാ​ർ​ ​കൊ​ള​പ്പു​റം,​അ​നൂ​പ് ​ഉ​ള്ള​ണം,​മു​സ്ത​ഫ​ ​പ​ര​പ്പ​ന​ങ്ങാ​ടി,​റ​ഹീ​സ് ​പ​ര​പ്പ​ന​ങ്ങാ​ടി,​സ​ക്കീ​ർ​ ​താ​നൂ​ർ,​ജു​നൈ​ദ് ​തെ​ന്ന​ല,​ഷാ​ജി​ ​പാ​ല​ത്തി​ങ്ങ​ൽ​ ​എ​ന്നി​വ​ർ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.