കോട്ടയ്ക്കൽ: ആമപ്പാറ ആര്യവൈദ്യശാല മുൻ ജീവനക്കാരൻ പള്ളിയാലിൽ കൃഷ്ണൻ നായർ (അപ്പുക്കുട്ടൻ നായർ 72) നിര്യാതനായി.
ഭാര്യ: വനജകുമാരി. മക്കൾ: സിന്ധു, സന്ധ്യ, സീമ (കോട്ടയ്ക്കൽ ആര്യവൈദ്യശാല), സൗമ്യ.
മരുമക്കൾ: ഓമനക്കുട്ടൻ, രമേശൻ, വേണു, രാമദാസൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല).