d

ആനക്കര : എറവക്കാട് എ.ജെ ബി സ്‌കൂളിലെ റിട്ട പ്രധാന അദ്ധ്യാപകൻ ചെറിയത്ത് വളപ്പിൽ സി.എം മുഹമ്മദ് കുട്ടി (ഇപ്പുട്ടി 87 ) നിര്യാതനായി.
മക്കൾ : സി എം അഹമ്മദ് ( അബുദാബി) , സി എം അലിമാസ്റ്റർ ( എറവക്കാട് എ.ജെ.ബി സ്‌കൂളിൽ പ്രധാന അദ്ധ്യാപകൻ,കപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രിസിഡനന്റ് ) , സി എം മുഹമ്മദ് അലി (ദുബൈ) ,സി എം അബ്ദുൽ ഖാദർ (കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറ്ര്രകർ) ,സി എം അബ്ദുൽ ഗഫൂർ ( ദുബൈ) ,സി. എം അബ്ദുൽ റസാക് (അധ്യാപകൻ എസ്.എസ്.എം.യുപി വടക്കുമുറി) , സി എം ആസിയ, സി. എം ഫാത്തിമ, സി എം റഷീദ. മരുമക്കൾ : അലി, മുഹമ്മദ്, അബ്ബാസ്, ഷെമീമ ബീഗം (എറവക്കാട് എ.ജെ. ബി സ്‌കൂളിൽ അദ്ധ്യാപിക ) , മിഷി ഹമീദ്(എറവക്കാട് എ.ജെ. ബി സ്‌കൂളിൽ അധ്യാപിക ), റൈഹാനത് (വി. വി. എ.യു.പി സ്‌കൂൾ കാരക്കുത്തങ്ങാടിയിലെ അധ്യാപിക), ജസിയമോൾ ( കുമാരനല്ലൂർ എ.ജെ ബി സ്‌കൂളിലെ അധ്യാപിക ), ജസീന (ദുബൈ ), ഫരിഹാ ( എസ് എസ്.എം.യു.പി സ്‌കൂളിലെ അധ്യാപിക ).