d

മലപ്പുറം : പീപ്പിൾസ് മൂവ്‌മെന്റ് എഗൈൻസ്റ്റ് കറപ്ഷന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. പി.എം.എ.സി. ജില്ലാ കൗൺസിൽ ചെയർമാൻ കുരുണിയൻ നജീബ് അദ്ധ്യക്ഷത വഹിച്ചു.
മനുഷ്യാവകാശ പ്രവർത്തകൻ ഡോ.പി.പി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ഷംസുദ്ധീൻ , ജില്ലാ വിജിലൻസ് സമിതി അംഗം കുഞ്ഞാലൻ വെന്നിയൂർ, ഡോ.ടി. ശശിധരൻ , അഡ്വ. പി. നിസാർ, സലീം വടക്കൻ , പി. അബ്ദു റഹീം, കെ.ഷൈലജ, എം.വി. സലാം പറവണ്ണ, അഷ്രഫ് കുന്നത്ത്

എന്നിവർ പ്രസംഗിച്ചു.