d
ലൈസ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം ചക്കാലക്കുന്നേൽ തോമസിന്റെ ഭാര്യ ലൈസ(54) നിര്യാതയായി. തൃശൂർ ചോറ്റുപാറ കൊച്ചുമാണിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ (കെഎസ്എഫ്ഇ, അങ്ങാടിപ്പുറം), ബിബിൻ(വെബ് ഡിസൈനിങ്, ഇൻഫോപാർക്ക്,കൊച്ചി). മരുമകൾ: ആതിര പിച്ചനാടിയിൽ (നഴ്സ്,സൗദി അറേബ്യ).