കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ അണ്ടർ 20 പുരുഷ വിഭാഗം ഹാമ്മർ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന കെ.എച്ച്.എം.എച്.എസ്.എസ് ആലത്തിയൂരിൻ്റെ ഷബീബ്.ബി.കെ.