s
റഷീദ

കോട്ടക്കൽ: പാറയിൽ സ്ട്രീറ്റ് സ്വദേശി റഷീദ(35) ചെറ്റാലി നിര്യാതയായി. ഉപ്പ : യാഹു ചെറ്റാലി (പരേതൻ)
ഭർത്താവ്: അബ്ദുൽ സലാം കൊളക്കാട്ടിൽ. മക്കൾ : മുഹമ്മദ് മിഷാൽ , മുഹമ്മദ് മെഹ്റാൻ, മുഹമ്മദ് മാസിൽ.
സഹോദരങ്ങൾ: അസ്‌ക്കർ, ഷൗക്കത്ത് , സത്താർ, സുഹൈൽ, റസീയ, റാബിതാബി, മുബീന.