d

താ​നൂ​ർ​:​ ​കെ​ ​പു​രം​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ചോ​യി​മാ​സ്റ്റ​ർ,​ ​മാ​ധ​വ​ൻ​ ​മാ​സ്റ്റ​ർ​ ​സ്മാ​ര​ക​ ​ട്ര​സ്റ്റി​ന്റെ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​ഉ​ദ്ഘാ​ട​ന​വും​ ​മെ​ഗാ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പും​ ​താ​നാ​ളൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​എം.​മ​ല്ലി​ക​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​
ഡോ.​പി.​പി.​പ്ര​മോ​ദ് ​കു​മാ​ർ,​ ​പ​ഞ്ചാ​യ​ത്ത് ​സ്ഥി​രം​ ​സ​മി​തി​ ​അ​ധ്യ​ക്ഷ​ൻ​ ​പി.​സ​തീ​ശ​ൻ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​കെ.​വി.​എ​ ​കാ​ദ​ർ,​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​കെ.​ഫാ​ത്തി​മ​ ​ബീ​വി,​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​ടി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​പി.​വി​ ​ഷ​ൺ​മു​ഖ​ൻ,​ ​ഒ.​സു​രേ​ഷ് ​ബാ​ബു,​ ​കെ.​കെ.​പു​രു​ഷോ​ത്ത​മ​ൻ,​ ​ഇ​ ​അ​നോ​ജ്,​ ​വി​ ​വി​ ​സ​ത്യാ​ന​ന്ദ​ൻ​ ​സം​സാ​രി​ച്ചു.