താനൂർ: പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടിയിലെ പറശ്ശേരി ബൽക്കീസ് (37) നിര്യാതയായി. ഭർത്താവ്: പറശ്ശേരി മുഹമ്മദ്ഹനീഫ. മക്കൾ: ഹബീബ നസ്രിൻ, മുഹമ്മദ് അനസ്, ആദിൽ റഹ്മാൻ. പിതാവ്: മുഹമ്മദ് ബാവ. മാതാവ്: ഖദീജ. സഹോദരങ്ങൾ: ജുനൈദ്, സഹീറ, പരേതനായ കബീർ.