obit
പത്മനാഭൻ

പരപ്പനങ്ങാടി: തെക്കച്ചമ്പാട്ട് പത്മനാഭൻ എന്ന പപ്പൻ (53) നിര്യാതനായി. ഭാര്യ: ജയമണി. മക്കൾ: രേഖ,​ രമ്യ,​ രേവതി. മരുമക്കൾ: ഷിജു,​ സുജീഷ്,​ വിനീഷ്.
സഹോദരങ്ങൾ: ശിവദാസൻ, ഗോപാലകൃഷ്ണൻ, ഉണ്ണി ലക്ഷ്മി, രുക്മണി, പുഷ്പ.