
മലപ്പുറം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾ www.srccc.in ലഭിക്കും. ഫോൺ: 9745380777, 9645777380 (മേൽമുറി മഅദിൻ അക്കാദമി), 7034191400, 9947274805 (പെരിന്തൽമണ്ണ നാഷണൽ സർവീസ് സൊസൈറ്റി, 9961317255, 9400905085( പ്രൊഫസേഴ്സ് കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്), 9387977000 (മഞ്ചേരി ഏറനാട് എഡ്യൂക്കേഷനൽ ട്രസ്റ്റ്, ഒയാസിസ് മാൾ).