താനൂർ : മക്കോല സ്‌കൂൾ പടിവാക്കനപറമ്പിൽ നാരായണന്റെ ഭാര്യ കല്ല്യാണി (82) നിര്യാതയായി. മക്കൾ : മണികണ്ഠൻ , ഉണ്ണികൃഷ്ണൻ,സരസ്വതി, സുബ്രഹ്മണ്യൻ . മരുമക്കൾ : സിന്ധു, ബിനു. സേതു.