വണ്ടൂർ: ചുങ്കത്തറ പാടി പൊയിൽ പരേതനായ എരയങ്ങലത്ത് സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രിക (57) നിര്യാതയായി. മക്കൾ: സുബീഷ് , സുമിഷ. മരുമക്കൾ: വിജയൻ, ഹണി.