d
നാരായണൻ

കോട്ടക്കൽ: :കൊളത്തുപറമ്പ് കണ്ടൻചിറ നാരായണൻ (ഉണ്ണി) (58) നിര്യാതനായി. ഭാര്യ: ശോഭ.
മക്കൾ:ബിനോയ്, ബിജോയ്, വിഷ്ണു.