നിലമ്പൂർ: മണലൊടി ചെറൂത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: സുലോചന, രാധ, ശാന്തി, ശ്രീനിവാസൻ ,കൃഷ്ണൻ, രാമൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ ജയലളിത, (ഗവ. ഹോസ്പിറ്റൽ, നിലമ്പൂർ ) രതി, ബിന്ദു .'പരേതരായ കൃഷ്ണൻ, സേതുമാധവൻ .