കോട്ടയ്ക്കൽ: ആര്യവൈദ്യശാല സുരക്ഷാ ജീവനക്കാരൻ താനൂർ കാട്ടിലങ്ങാടി വി.സുബ്രഹ്മണ്യൻ ( 56 ) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ബീന. മക്കൾ: വിഷ്ണു, അഞ്ജലി. മരുമകൻ: കിരൺ (പൊലീസ്).