d
സൽമത്ത്

താനൂർ: നിറമരുതൂർ പത്തംമ്പാട് ചെറിയം വീട്ടിൽ സൽമത്ത് (40)നിര്യാതയായി. ഭർത്താവ്: അബ്ദുൾ കാദർ (സിപിഐ എം പത്തംമ്പാട് ബ്രാഞ്ച് അംഗം). മകൻ : നിസാമുദ്ധിൻ.