
കോട്ടക്കൽ: രണ്ടത്താണി മൂച്ചിക്കൽ ബൈക്കിൽ നിന്നും വീണു പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാലൊടി കദീജ (62) നിര്യാതയായി. ഭർത്താവ് : കാലൊടി മൊയ്തീൻ.മക്കൾ: മുഹമ്മദ്റാഫി, ഹബീബ് റഹ്മാൻ,
സീനത്ത്, സഫിയ. മരുമക്കൾ: റസാക്ക്, ബഷീർ, ബുഷ്റ, ജംഷീന.