വള്ളിക്കുന്ന്: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പരേതനായ ഉള്ളശ്ശേരി കണ്ടകുട്ടിയുടെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: വിജയൻ(കർഷകസംഘം വല്ലേജ് കമ്മിറ്റിയംഗം), തങ്കം, പരേതയായ ഗിരിജ. മരുമക്കൾ . ഗംഗാധരൻ , ബിന്ദു.