കോട്ടക്കൽ: ചാപ്പനങ്ങാടി കൊളക്കാടൻ നൗഷാദലി(41) നിര്യാതനായി. ഭാര്യ :വാഹിദ. മക്കൾ : മുഹമ്മദ് നിഷാദ്, ഫാത്തിമ ഫിദ, സഹോദരങ്ങൾ: ഉസൈബ, മുഹമ്മദ് നിസാർ.