താനൂർ : ചാഞ്ചേരി പറമ്പിൽ കദിയാന്റെ പുരക്കൽ ബീരാൻ കോയ (67) നിര്യാതനായി. ഭാര്യ : അസ്മ. മക്കൾ: അബ്ദുൽ സലാം, ഫാത്തിമത്ത് സുഹറ, ഫൈസൽ (യു.എ.ഇ), നിഷിയ, അഫ്സൽ. മരുമക്കൾ: അലിക്കുട്ടി, സക്കീർ , റംസീല.