 
പരപ്പനങ്ങാടി : മുൻ കെ.പി സി.സി. മെമ്പറും, പരപ്പനങ്ങാടിയിലെ പ്രമുഖ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയരംഗത്തെ നേതാവും , പരപ്പനങ്ങാടി റൂറൽ കോപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്ന അച്ചമ്പാട്ട് കുഞ്ഞാലി (80) നിര്യാതനായി. ഭാര്യ : കുഞ്ഞിപ്പാത്തു, മക്കൾ : നസീമ, സമീമ , ഷന , ഷഹ്ന. മരുമക്കൾ: നാസർ, അബൂബക്കർ , റഷീക്ക് , റനീഷ്.