fffffffff

വ​ള്ളി​ക്കു​ന്ന്:​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ്ലാ​റ്റ്‌​ഫോം​ ​ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​വ​ള്ളി​ക്കു​ന്ന് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ഡ​വ​ല​പ്‌​മെ​ന്റ് ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സ​തേ​ൺ​ ​റെ​യി​ൽ​വേ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.
വ​ള്ളി​ക്കു​ന്നി​ൽ​ ​മെ​മു​ ​സ​ർ​വ്വീ​സി​ന് ​സ്റ്റോ​പ്പ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​ഡ​വ​ല​പ്‌​മെ​ന്റ് ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​റ​ൽ​ ​മാ​നേ​ജ​രു​ടെ​ ​മം​ഗ​ലാ​പു​രം,​ ​ക​ണ്ണൂ​ർ​ ​സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ക​ണ്ണൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​ക​ണ്ട​ ​നി​വേ​ദ​ക​ ​സം​ഘ​ത്തോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​ബ്ദു​സ്സ​മ​ദ് ​സ​മ​ദാ​നി​ ​എം​പി​ ​ത​ന്നോ​ട് ​സം​സാ​രി​ച്ച​താ​യും​ ​പ​രി​ശോ​ധി​ക്കാ​മെ​ന്നും​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ജോ​ൺ​ ​തോ​മ​സ് ​അ​റി​യി​ച്ചു.