f
വൽസല

വാണിയമ്പലം: മങ്ങംപാടം ശൃംഗേരിയിൽ വൽസല അടികളേടത്ത്(64)നിര്യാതയായി. സഹോദരങ്ങൾ: വിശാലാക്ഷി അമ്മ, സത്യഭാമ, പത്മനാഭൻ, രാമകൃഷ്ണൻ ,രുഗ്മിണി, പരേതരായ സരോജിനി, സുശീല ..