വളാഞ്ചേരി: ചക്കുംപടി പരേതനായ പാലാറ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാലാറ ആയിഷ (70) നിര്യാതയായി. മക്കൾ: അബ്ദുൾ കരീം, ലൈല, റഫീദ. മരുമക്കൾ: യുസുഫ് അലി, നൗഫൽ, മുഹ്സിന.