ffffffff


ചെ​റു​മു​ക്ക് ​:​ ​ചെ​റു​മു​ക്ക് ​നാ​ട്ടു​കാ​ര്യം​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചെ​റു​മു​ക്ക് ​യാ​സ് ​ക്ല​ബ്ബി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ക്യാ​മ്പ്
ചെ​റു​മു​ക്ക് ​റ​ഹ്മ​ത്ത് ​ന​ഗ​റി​ൽ​ ​ആ​ർ.​ഡി.​ഒ​ ​പി.​ ​സു​രേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കൂ​ട്ടാ​യ്മ​ ​പ്ര​സി​ഡ​ന്റ് ​കാ​മ്പ്ര​ ​ഹ​നീ​ഫ​ ​ഹാ​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കോ​ട്ട​യ്ക്ക​ൽ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ​ ​യു.​എം.​ ​ദീ​പ്തി​ ​ക്ളാ​സെ​ടു​ത്തു.​ ​തി​രൂ​ര​ങ്ങാ​ടി​ ​ഐ.​സി.​ഡി.​സ് ​പ്രൊ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​പ്രേ​മ​ലീ​ല,​ന​ന്ന​മ്പ്ര​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​എ​സ്.​ ​അ​ഭി​ലാ​ഷ്,​ ​യാ​സ് ​ക്ല​ബ് ​അം​ഗ​ങ്ങ​ളാ​യ​ ​ഇം​തി​യാ​സ് ​നീ​ല​ങ്ങ​ത്ത്,​ ​ഇ​ർ​ഷാ​ദ് ​ത​ട്ട​രാ​ട്ടി​ൽ പ്രസംഗിച്ചു.