traffic


മ​ല​പ്പു​റം​:​ ​മു​ട്ടി​ക്ക​ട​വ് ​പ​ള്ളി​ക്കു​ത്ത് ​റോ​ഡി​ലു​ള്ള​ ​മു​ട്ടി​ക്ക​ട​വ് ​പാ​ല​ത്തി​ന്റെ​ ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ജ​നു​വ​രി​ ​ഒ​ന്ന് ​മു​ത​ൽ​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തി​യാ​വും​ ​വ​രെ​ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ചു.​ ​മു​ട്ടി​ക്ക​ട​വ് ​നി​ന്നും​ ​പ​ള്ളി​ക്കു​ത്ത് ​ഭാ​ഗ​ത്തേ​ക്ക് ​പോ​കേ​ണ്ട​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചു​ങ്ക​ത്ത​റ​ ​കൂ​ട്ട​പ്പ​ടി​ ​പാ​ലം​ ​വ​ഴി​യും​ ​പ​ള്ളി​ക്കു​ത്തി​ൽ​ ​നി​ന്നും​ ​നി​ല​മ്പൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​വ​ർ​ ​ക​രു​ളാ​യി​ ​പാ​ലം​ ​വ​ഴി​യും​ ​വ​ഴി​ക്ക​ട​വ് ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​വ​ർ​ ​കൂ​ട്ട​പ്പ​ടി​ചു​ങ്ക​ത്ത​റ​ ​വ​ഴി​യും​ ​ക​ട​ന്നു​പോ​ക​ണ​മെ​ന്ന് ​പാ​ല​ക്കാ​ട് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​പാ​ല​ങ്ങ​ൾ​ ​വി​ഭാ​ഗം​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​അ​റി​യി​ച്ചു.